skip to main  |
      skip to sidebar
          
        
          
        
ഈജിപ്തില്‍ മുപ്പത് മമ്മികള്‍ കണ്ടെത്തി
 
 കെയ്റോയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സിഖാറ: പ്രദേശത്ത് നിന്ന് പര്യവേക്ഷണ സംഘം കണ്ടെത്തിയ മമ്മികള്‍. മുപ്പത് മമ്മികളാണ് ഇവിടെ കണ്ടത്തിയത്. ഫറോവയുടെ ആറാം തലമുറയുടെ കാലത്തേതാണിതെന്ന് കരുതുന്നു. ബി.സി2345- 2181 കാലത്തേതാണിവയത്രെ.
 
 
 
 
          
      
 
  
 
 
 
  
2 comments:
Nice.
this Zahi Hawas want to show his face in every photo.
Post a Comment