
തെഹ്റാന്‍: ഹമാസ് പോളിറ്റ് ബ്യൂറോ മേധാവി ഖാലിദ് മിശ്അല്‍ ഇറാന്‍ പ്രസിഡന്‍റ് അഹ് മദി നജാദുമായി തെഹ്റാനില്‍ കൂടിക്കാഴ്ച നടത്തി. ഇറാന്‍ പരമോന്നത നേതാവ് ആയതുല്ലാ അലി ഖാംനഈയുമായും മിശ്അല്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഹമാസിനെ ശക്തമായി പിന്തുണക്കുന്ന രാജ്യമെന്ന നിലക്ക് ഇറാന്‍ ഗസ്സക്ക് പുതിയ സഹായപദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
No comments:
Post a Comment