skip to main |
skip to sidebar
ഹനിയ്യക്ക് അഭിവാദ്യം, അബ്ബാസിന് ചെരുപ്പ്!
കുവൈത്ത് സിറ്റിയില്‍ ഇന്നലെ നടന്ന ഗസ്സാ ഐക്യദാര്‍ഢ്യ റാലിയില്‍ ഇസ്ലാമിസ്റ്റ് എം.പി വലീദ് അല്‍ത്വബ്ത്വബാഇ ഫലസ്തീന്‍ പ്രസിഡന്‍റും ഫതഹ് നേതാവുമായ മഹ് മൂദ് ആബ്ബാസിന് നേരെ പ്രതീകാത്മകമായി ഷൂ ഉയര്‍ത്തുന്നു. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ പരാമര്‍ശിച്ചപ്പോള്‍ തലയില്‍ വെക്കുന്ന അഖാല്‍ ഉയര്‍ത്തി അഭിവാദ്യം ചെയ്ത വലീദ്, അബ്ബാസിന്‍റെ ഒറ്റുകൊടുക്കല്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത റാലിയില്‍ ഇസ്രായേലിനെതിരെ പ്രതിഷേധം അണപൊട്ടി.
No comments:
Post a Comment