Wednesday, December 31, 2008

ഈ കുരുന്നുകള്‍ എന്ത് പിഴച്ചു?!!!

ഗസ്സക്ക് മേല്‍ നാലാം ദിവസവും ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നു. മരണ സംഖ്യ 382 ആയി ഉയര്‍ന്നു. 1700ഓളം പേര്‍ക്ക് പരിക്കുണ്ട്. ചൊവ്വാഴ്ച പതിനഞ്ച് പേരാണ് രക്തസാക്ഷിത്വം വരിച്ചത്.

2 comments:

പകല്‍കിനാവന്‍ | daYdreaMer said...

കരളു പിളര്‍ന്ന ഈ കാഴ്ചകള്‍ എങ്ങനെ കാണും... കഴിയില്ല്ല കൂട്ടുകാരെ...

മിഡിലീസ്റ്റ് ന്യൂസ് said...

We salute all who sacrified for freedom. They never die.