റഫാ അതിര്‍ത്തി ഇന്ന് ഈജിപ്ത് തുറന്നുകൊടുത്തു. ഗസ്സയില്‍ പരിക്കേറ്റവര്‍ക്ക് ഈജിപ്തില്‍ ചികിത്സ തേടാനും ഗസ്സയിലേക്കുള്ള ദുരിതാശ്വാസം എത്തിക്കാനും ഇത് സഹായകമാകും. അതിര്‍ത്തി തുറന്ന ആദ്യ മണിക്കൂറുകളില്‍ ഖത്തര്‍, സൗദി, ലിബിയ, ജോര്‍ദാന്‍, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഭക് ഷ്യ മരുന്ന് സഹായ ട്രക്കുകള്‍ ഗാസയിലേക്ക് കടന്നു.
No comments:
Post a Comment