ബഗ്ദാദ്: യു.എസ് പ്രസിഡന്‍റ് ജോര്‍ജ് ബുഷിന് നേരെ ഇറാഖി മാധ്യമ പ്രവര്‍ത്തകന്‍ മുന്‍തദര്‍ അല്‍സെയ്ദി എറിഞ്ഞ ഷൂ അധികൃതര്‍ നശിപ്പിച്ചു. ഇരു ഷൂകളും പരിശോധിച്ച ശേഷം നശിപ്പിച്ചതായി ജഡ്ജിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖി, അമേരിക്കന്‍ സുരക്ഷാ വിഭാഗങ്ങള്‍ ഷൂ പഠനവിധേയമാക്കിയ ശേഷം നശിപ്പിച്ചുവെന്നറിയിച്ച ജഡ്ജി ഈ നടപടിയെ വിമര്‍ശിച്ചു. ജീവന്‍ അപകടത്തിലാകുമെന്ന് ഭയന്നാണ് സെയ്ദിയെ വിട്ടയക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. സെയ്ദി പീഡിപ്പിക്കപ്പെട്ടതായി കരുതുന്നില്ല. സംഭവ സമയത്തേറ്റ ക്ഷതമാണ് മുഖത്തുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
THE CRIMINAL SHOE' WAS OUTSTANDING. JEANJELAN( jeanjelan.blogspot.com) IS HAPPY TO PUBLISH YOUR CONTENT IN ENGLISH. WE ARE HAPPY TO PUBLISH IF YOU CAN TRANSLATE & POST IN THIS POPULAR BLOG.
PLEASE WRITE YOUR INTEREST TO : JEANJELAN@GMAIL.COM
1 comment:
DEAR FRIEND,
THANK YOU,
THE CRIMINAL SHOE' WAS OUTSTANDING.
JEANJELAN( jeanjelan.blogspot.com) IS HAPPY TO PUBLISH YOUR CONTENT IN ENGLISH. WE ARE HAPPY TO PUBLISH IF YOU CAN TRANSLATE & POST IN THIS POPULAR BLOG.
PLEASE WRITE YOUR INTEREST TO : JEANJELAN@GMAIL.COM
THANK YOU ONCE AGAIN,
TEAM JELAN
Post a Comment