അബ്ബാസ് ഒറ്റുകാരനാകുന്നുവോ?!ഗസ്സ: ഗസ്സയിലെ ഹമാസിന്റെ രഹസ്യ താവളങ്ങളെ കുറിച്ച് ഇസ്രായേലിന് വിവരം നല്‍കിയത് ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ് മൂദ് അബ്ബാസാണെന്ന് ഹമാസ് ആരോപിച്ചു. ഫതഹ് പാര്‍ട്ടിയുടെ സഹകരണത്തോടെ റാമല്ലയില്‍ ഇതിന് പ്രത്യേകസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ ഇസ്രായേലിന് ഹമാസ് സങ്കേതങ്ങളെ കുറിച്ച വിവരങ്ങള്‍ കൈമാറുകയാണെന്ന് അല്‍ അഖ്സാ ചാനലില്‍ ഹമാസ് വക്താവ് ഫൗസീ ബര്‍ഹൂം വ്യക്തമാക്കി.


























ഗസ്സ
സിറിയ
ഡെന്മാര്ക്ക്










ഓരോ ലക് ഷ്യസ്ഥാനത്തേക്കും ചുരുങ്ങിയത് നാല് മിസൈലുകള്‍ വീതമാണ് തൊടുത്തതെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. 1967ലെ അധിനിവേശവ്യാപനാക്രമണത്തിന് ശേഷം ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏറ്റവും കനത്ത ആക്രമണമാണിതെന്ന് മിഡിലീസ്റ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 





