Tuesday, January 6, 2009

ഇപ്പോഴത്തെ ഗസ്സ ഇതാണ്!

2 comments:

Anonymous said...

നിങ്ങള്‍ കൊല്ലുന്ന ഓരോ കുട്ടികള്‍ക്കും പകരമായി നിങ്ങളുടെ കുട്ടികള്‍ തന്നെ പകരം ചോദിക്കും, ഓര്‍ക്കുക ഈ ലോകത്ത് നന്മ മാത്രമേ എന്നേക്കുമായി നിലനില്കുകയുള്ളൂ...

മിഡിലീസ്റ്റ് ന്യൂസ് said...

@Rimshad, റിംഷാദ് പറഞ്ഞത് പോലെ നമുക്ക് ആഗ്രഹിക്കാം. എന്നാല്‍ അങ്ങനെയുണ്ടാവുമോ? സയണിസ്റ്റ് പാഠശാലയില്‍ നിന്ന് പുറത്തുവരുന്നത് ഒരേ ജനുസ്സില്‍ പെട്ടവരാണ്. വേറിട്ട സ്വരമുള്ള ഇസ്രായേലികളും ജൂതന്‍മാരും നാനോന്യൂനപക്ഷമാണ്. അതുകൊണ്ട് ഇസ്രായേലികളുടെ മറ്റൊരു തലമുറ തന്നെ ഇവരോട് പകരം ചോദിക്കുമെന്ന് (ആഗ്രഹിക്കാം) പ്രതീക്ഷിക്കാന്‍ പ്രയാസമുണ്ട്. മറിച്ച് ഫലസ്തീന്‍ വിമോചന പോരാളികളില്‍ തന്നെയാണ് പ്രതീക്ഷ.