
ഗസ്സ: മൂന്നാഴ്ച തുടര്‍ച്ചയായ ആക്രമണമഴിച്ചുവിട്ടിട്ടും ഇസ്രായേലിന് വിജയം നേടാനാവാത്തത് പോരാളികളുടെ വിജയമാണെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ. ഫലസ്തീനികളെ കീഴടക്കുന്നതിലും ലക് ഷ്യം നേടുന്നതിലും ഇസ്രായേല്‍ അമ്പേ പരാജയപ്പെട്ടതായി ഹനിയ്യ പറഞ്ഞു. നിബന്ധനകള്‍ക്ക് വിധേയമായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഉത്തരവാദിത്തപൂര്‍ണവും യുക്തവുമായ തീരുമാനമാണെന്ന് ഹനിയ്യ വിശേഷിപ്പിച്ചു.
No comments:
Post a Comment