ബഗ്ദാദില്‍ ഇന്നലെയുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കരികെ നാട്ടുകാര്‍. ശിയാ ഭൂരിപക്ഷ പ്രദേശമായ അല്‍കാദിമിയയില്‍ ശിയാ തീര്‍ഥാടകര്‍ക്കിടയിലാണ് സ്ഫോടനമുണ്ടായത്. മുപ്പത്തഞ്ച് പേര്‍ കൊല്ലപ്പെടുകയും 79 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
No comments:
Post a Comment