Sunday, September 28, 2008
ഇസ്രായേലിന് അമേരിക്കയുടെ പുതിയ മിസൈല്‍വേധ സംവിധാനം
ജെറൂസലം: ഇസ്രായേലിന് അമേരിക്ക പുതിയ മിസൈല്‍വേധ സംവിധാനം നല്‍കി. ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുകയെന്ന മുഖ്യലക് ഷ്യത്തോടെയാണ് കഴിഞ്ഞ ആഴ്ച ഇവ തെല്‍അവീവിലെത്തിച്ചത്. മധ്യ,ദീര്‍ഘദൂര മിസൈലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് സംവിധാനം. ഇറാനുമായി യുദ്ധമുണ്ടാകുന്നപക്ഷം വിവിധദിശകളില്‍ നിന്ന് ഒരേസമയം ആക്രമണത്തിനുപയോഗിക്കുകയെന്ന ലക് ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നീക്കമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment